നവകേരള സദസ്സ് കഴിഞ്ഞ് മാടായി നിന്നും മടങ്ങുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍. കരിങ്കൊടി…പ്രതിഷേധിച്ചവര്‍ക്ക് മര്‍ദ്ദനമേറ്റു

നവകേരള സദസിനുള്ള പ്രത്യേക ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർ‌ത്തകരുടെ കരിങ്കൊടി. മുഖ്യമന്ത്രി പിണറായി വിജയന് നേരെയായിരുന്നു കരിങ്കൊടി പ്രതിഷേധം. കല്യാശേരി നിയോജക മണ്ഡലത്തിലെ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസിന് നേരെ കരിങ്കൊടി കാണിച്ചത്. തുടർന്ന് അവിടെ ഉണ്ടായിരുന്ന സി.പി.എം പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചു. കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ്സ് ഇന്ന് ഉച്ചയ്ക്കു ശേഷം മാടായിപ്പാറയിലായിരുന്നു. അവിടെ നിന്നും അടുത്ത സദസ്സ് നടക്കുന്ന തളിപ്പറമ്പിലേക്ക് മടങ്ങും വഴിയായിരുന്നു പ്രതിഷേധം … Continue reading നവകേരള സദസ്സ് കഴിഞ്ഞ് മാടായി നിന്നും മടങ്ങുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍. കരിങ്കൊടി…പ്രതിഷേധിച്ചവര്‍ക്ക് മര്‍ദ്ദനമേറ്റു