ഈ കേന്ദ്രമന്ത്രി എന്തൊരു സമൂഹവിരുദ്ധനാണ്…കേരള വിരുദ്ധനാണ്

കേരളത്തിന്റെ സമാധാനത്തിനു മേല്‍ ഒരു ദൗര്‍ഭാഗ്യ സംഭവം നടക്കുമ്പോള്‍ അതിന് ബോധപൂര്‍വ്വം വര്‍ഗീയച്ഛായ നല്‍കാനും സമൂഹത്തെ ഭിന്നിപ്പിക്കാനും വിഷം ചീറ്റാനും നേതൃത്വം നല്‍കുന്ന കേരളീയനായ കേന്ദ്രമന്ത്രിയെ നമ്മള്‍ എന്തു വിളിക്കണം. രാജീവ് ചന്ദ്രശേഖറിനെ കുറിച്ചാണ് പറയുന്നത്. ഇദ്ദേഹം എന്തൊരു സമൂഹവിരുദ്ധനെപ്പോലെയാണ് കേരളത്തെ കലാപകലുഷിതമാക്കാനും മലയാളികളുടെ മനസ്സില്‍ വിഷം നിറക്കാനും പാടുപെട്ടത്. ഈ കേന്ദ്രമന്ത്രി സത്യത്തില്‍ നടത്തിയിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ് എന്ന് മുന്‍ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞിരിക്കുന്നത് നൂറു ശതമാനം ശരിയല്ലേ. കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ … Continue reading ഈ കേന്ദ്രമന്ത്രി എന്തൊരു സമൂഹവിരുദ്ധനാണ്…കേരള വിരുദ്ധനാണ്