എന്‍ട്രന്‍സ് കോച്ചിങ് കേന്ദ്രങ്ങള്‍ മാനസിക പീഢന കേന്ദ്രങ്ങളോ…ഏഴ് വര്‍ഷത്തിനിടയില്‍ പൊലിഞ്ഞത് 113 കുട്ടികളുടെ ജീവന്‍

മെഡിക്കല്‍, എന്‍ജിനിയറിങ് കോഴ്‌സുകള്‍ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ പരിശീലന കേന്ദ്രമായ രാജ്യസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 113 വിദ്യാര്‍ഥികള്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ പറയുന്നത് ഇതാണ്. 2014 വരെ കോട്ടയില്‍ ഉണ്ടായ 100 ആത്മഹത്യകളില്‍ 45 എണ്ണവും പരീക്ഷയില്‍ തോറ്റതിന് ശേഷം കടുത്ത ശിക്ഷ ഏറ്റുവാങ്ങിയ വിദ്യാര്‍ഥികളുടെതാണ്. 26 പേര്‍ ബന്ധങ്ങളിലെ പ്രശ്‌നങ്ങളാലും 24 എണ്ണം കുടുംബ പ്രശ്‌നങ്ങള്‍ മൂലമാണെന്നും എന്‍.സി.ആര്‍.ബി. കണക്കുകള്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് മാധ്യമങ്ങളും കോട്ടയിലെ വിദ്യാര്‍ഥി … Continue reading എന്‍ട്രന്‍സ് കോച്ചിങ് കേന്ദ്രങ്ങള്‍ മാനസിക പീഢന കേന്ദ്രങ്ങളോ…ഏഴ് വര്‍ഷത്തിനിടയില്‍ പൊലിഞ്ഞത് 113 കുട്ടികളുടെ ജീവന്‍