ഒഡീഷ ട്രെയിന്‍ ദുരന്തത്തിനു കാരണം? പ്രാഥമിക നിഗമനം

ഒഡീഷയിലെ ബാലസോര്‍ ജില്ലിയില്‍ രണ്ട് യാത്രാ ട്രെയിനുകളും ഒരു ചരക്കുട്രെയിനും ഇടിച്ചുണ്ടായ അത്യപൂര്‍വ്വമായ അപകടത്തിന് ഇടയാക്കിയത് സിഗ്നലിങ്ങില്‍ ഉണ്ടായ തകരാറോ സിഗ്നല്‍ പരാജയമോ ആണെന്ന പ്രാഥമിക വിലയിരുത്തലാണ് റെയില്‍വേ ഉന്നതര്‍ക്ക് ഉള്ളതെന്ന് റിപ്പോര്‍ട്ട്. ഇതിനു കാരണമായി പറയുന്ന സംശയങ്ങള്‍ ഇതാണ്- മെയിൻ ലൈനിലൂടെ കടന്നുപോകാൻ കോറോമാണ്ടൽ എക്സ്പ്രസിന് പച്ച സിഗ്നൽ നൽകിയതായും തുടർന്ന് സിഗ്നൽ ഓഫ് ചെയ്തതായും സൂപ്പർവൈസർമാരുടെ മൾട്ടി-ഡിസിപ്ലിനറി സംയുക്ത പരിശോധനാ കുറിപ്പിൽ വ്യക്തമാകുന്നു. എന്നാൽ ട്രെയിൻ ലൂപ്പ് ലൈനിൽ( രണ്ടു പാളങ്ങൾക്കിടയിൽ ഒഴിച്ചിട്ടിരിക്കുന്ന പാളം … Continue reading ഒഡീഷ ട്രെയിന്‍ ദുരന്തത്തിനു കാരണം? പ്രാഥമിക നിഗമനം