ഒഡിഷ ട്രെയിൻ ദുരന്തം: കുറഞ്ഞത് 233 പേർ മരിച്ചു, 900 പേർക്ക് പരിക്കേറ്റു

ഒഡിഷയിലെ ബാലസോറില്‍ മൂന്ന് രണ്ട് യാത്രാ ട്രെയിനും ഒരു ഗുഡ്‌സ് ട്രെയിനും തമ്മിലിടിച്ചുണ്ടായ ദുരന്തത്തില്‍ കുറഞ്ഞത് 233 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 900 ഓളം പേർക്ക് പരിക്കേറ്റു. 24 പേരെ രക്ഷപ്പെടുത്തി. ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷനിൽ വെള്ളിയാഴ്ച്ച രാത്രി ഏഴു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റി തൊട്ടടുത്ത പാളത്തിലേക്ക് മറിഞ്ഞ കോറമണ്ടൽ എക്‌സപ്രസ് ട്രെയിനിലേക്ക് അടുത്ത പാളത്തിലൂടെ വന്ന യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. … Continue reading ഒഡിഷ ട്രെയിൻ ദുരന്തം: കുറഞ്ഞത് 233 പേർ മരിച്ചു, 900 പേർക്ക് പരിക്കേറ്റു