കണ്ണൂര്‍ ട്രെയിന്‍ കത്തല്‍: ഒരാള്‍ പിടിയില്‍

റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗിയിൽ തീ പിടിച്ച സംഭവത്തിൽ അന്യസംസ്ഥാനക്കാരനായ ഒരാൾ കസ്റ്റഡിയിൽ . ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പറയുന്നത്. സി സി ടി വി ദൃശ്യങ്ങളിൽ കണ്ടയാളെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. മുൻപ് സ്റ്റേഷൻ പരിസരത്ത് തീയിട്ട ആൾ ആണ് ഇയാൾ. ബോഗിയിലേക്ക് ഒരാൾ കയ്യിൽ ക്യാനുമായി പോകുന്ന സി സി ടി വി ദൃശ്യങ്ങൾ നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇന്ധന സംഭരണ കേന്ദ്രത്തിന്റെ ഭാഗമായ സിസി ടിവിയിലാണ് പ്രതിയുടെ രൂപം … Continue reading കണ്ണൂര്‍ ട്രെയിന്‍ കത്തല്‍: ഒരാള്‍ പിടിയില്‍