നാല് മാസമായി ബിജെപി ബ്രിജ്ഭൂഷൺ സിങ്ങിനെ സംരക്ഷിക്കുന്നു… പിന്നിൽ കുറെ അരമന രഹസ്യങ്ങൾ

യുപിയിലെ കൈസർഗഞ്ച് എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയെടുക്കാൻ ബിജെപിക്ക് മേൽ സമ്മർദം ശക്തമാകുമ്പോൾ , ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന ആരോപണത്തിൽ പാർട്ടി നാല് മാസമായി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ സംരക്ഷിക്കുന്നു. ഇനിയും അതിൽ ഉടനെ മാറ്റം ഉണ്ടാകില്ല താനും. എന്താണ് ഇത്ര മാത്രം സംരക്ഷണം ബിജെപി നൽകാൻ കാരണം–പരിശോധിക്കാം. 1991-ൽ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 66-കാരനായ ബ്രിജ്ഭൂഷൺ ശരൺ സിങ് ഇപ്പോഴും ഉത്തർപ്രദേശിൽ … Continue reading നാല് മാസമായി ബിജെപി ബ്രിജ്ഭൂഷൺ സിങ്ങിനെ സംരക്ഷിക്കുന്നു… പിന്നിൽ കുറെ അരമന രഹസ്യങ്ങൾ