രാഹുലിന് സ്‌റ്റേയില്ല, സൂറത്ത് കോടതിയിലെ മുഴുവന്‍ നടപടികളും പരിശോധിച്ചു മാത്രം തീരുമാനമെന്ന് ജഡ്ജി

മോദി പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച് സൂറത്ത് കോടതിയുടെ വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഇനി മധ്യവേനലവധി കഴിഞ്ഞ് കോടതി ആരംഭിച്ച ശേഷമേ കേസ് പരിഗണിക്കൂ എന്ന് വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ത് പ്രച്ഛാക് ആണ് ഇക്കാര്യം പറഞ്ഞത്. മെയ് എട്ട് മുതല്‍ ജൂണ്‍ നാല് വരെയാണ് കോടതി വെക്കേഷന്‍. മാത്രമല്ല, മെയ് നാല് മുതല്‍ ജസ്റ്റിസ് പ്രച്ഛാക് വിദേശ യാത്രയിലുമാണ്.രാഹുലിന് ഇടക്കാലാശ്വാസം നല്‍കാന്‍ വിസമ്മതിച്ച ജഡ്ജി പറഞ്ഞത് താന്‍ … Continue reading രാഹുലിന് സ്‌റ്റേയില്ല, സൂറത്ത് കോടതിയിലെ മുഴുവന്‍ നടപടികളും പരിശോധിച്ചു മാത്രം തീരുമാനമെന്ന് ജഡ്ജി