പ്രധാനമന്ത്രിക്ക് ഉദ്ഘാടനം ചെയ്യാന്‍ കേരളത്തില്‍ വന്ദേ ഭാരത് സര്‍വ്വീസ് തിടുക്കത്തില്‍ ഒരുക്കാന്‍ നീക്കം

പ്രധാനമന്ത്രി ഏപ്രില്‍ 25-ന് കേരളം സന്ദര്‍ശിക്കുമ്പോള്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യിക്കാന്‍ ധൃതിപിടിച്ച നീക്കവുമായി ബിജെപി സര്‍ക്കാര്‍ നിയന്ത്രിത റെയില്‍വേ ബോര്‍ഡ്. എന്നാല്‍ പരീക്ഷണ ഓട്ടം മാത്രമാണ് ഉണ്ടാവുക എന്നാണ് ലഭിക്കുന്ന സൂചന. കണ്ണൂര്‍-തിരുവനന്തപുരം സര്‍വ്വീസ് എന്നാണ് പറയുന്നതെങ്കിലും തല്‍ക്കാലം ഷോര്‍ണൂര്‍ വരെയുള്ള പരീക്ഷണ ഓട്ടം മാത്രമാകാനാണ് സാധ്യത. കേരളത്തിലെ റെയില്‍വേ ലൈനുകളില്‍ ആവശ്യമായ ക്രമീകരണങ്ങളും മാറ്റങ്ങളും വരുത്താതെ 160 കിലോമീറ്ററില്‍ ഓടുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വന്ദേ ഭാരത് ട്രെയിന്‍ എങ്ങിനെ ഓടിക്കും എന്നതിന് ഉത്തരമില്ല. നിലവില്‍ … Continue reading പ്രധാനമന്ത്രിക്ക് ഉദ്ഘാടനം ചെയ്യാന്‍ കേരളത്തില്‍ വന്ദേ ഭാരത് സര്‍വ്വീസ് തിടുക്കത്തില്‍ ഒരുക്കാന്‍ നീക്കം