അദാനി വിഷയത്തില്‍ പ്രതിപക്ഷത്ത് ഭിന്നത, ജെ.പി.സി. അന്വേഷണം എന്തിനെന്ന് ശരദ് പവാര്‍

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് ലോക്‌സഭയിലും പുറത്തും പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെടുന്നതിനിടെ ഭിന്നസ്വരവുമായി ശരദ് പവാര്‍ രംഗത്ത്. താന്‍ ജെ.പി.സി. അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പവാര്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ബിജെപി സര്‍ക്കാരിനെതിരായ പ്രതികരണത്തില്‍ നിന്നും തന്ത്രപൂര്‍വ്വം പിന്‍വാങ്ങാറുള്ള പവാറിന്റെ ഇപ്പോഴത്തെ നിലപാടും ആ അര്‍ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണം സംബന്ധിച്ച് അദാനി ഗ്രൂപ്പ് നല്‍കിയ മറുപടിയിലെ അതേ വാദങ്ങള്‍ തന്നെയാണ് ശരദ്പവാര്‍ ആവര്‍ത്തിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. … Continue reading അദാനി വിഷയത്തില്‍ പ്രതിപക്ഷത്ത് ഭിന്നത, ജെ.പി.സി. അന്വേഷണം എന്തിനെന്ന് ശരദ് പവാര്‍