ഉദ്ധവ് താക്കറെയുമായുളള നീരസം തീര്‍ക്കാന്‍ രാഹുല്‍ നേരിട്ടെത്തുമെന്ന് സൂചന

എൻസിപി അധ്യക്ഷൻ ശരദ് പവാറുമായുള്ള ഭിന്നതകൾ പറഞ്ഞു തീർത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇനി ഉടൻ മുംബൈയിലെത്തി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ ആസ്ഥാനമായ “മാതോശ്രീ”യിൽ സന്ദർശിച്ച് അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിനായക് സവര്‍ക്കറെപ്പറ്റി രാഹുല്‍ ഗാന്ധി ഇടയ്ക്കിടെ നടത്തുന്ന വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും ശിവസേനാ മേധാവിയുടെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. അടുത്ത കാലത്ത് മാനനഷ്ടക്കേസ് വിഷയത്തില്‍ മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ് എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെയും ഉദ്ധവ് താക്കറേ രംഗത്തു വന്നിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേന … Continue reading ഉദ്ധവ് താക്കറെയുമായുളള നീരസം തീര്‍ക്കാന്‍ രാഹുല്‍ നേരിട്ടെത്തുമെന്ന് സൂചന