ട്രെയിനില്‍ തീ വെച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്, പ്രതിയുടെ രേഖാചിത്രം പുറത്തു വിട്ടു

ഇന്നലെ രാത്രി ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ റിസേർവ്ഡ് ബോഗിയിൽ കയറി പെട്രോൾ ഒഴിച്ച് തീ വെച്ച സംഭവത്തിൽ ആസൂത്രിതമായ ഗൂഡാലോചന ഉണ്ടെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയെ ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു എന്നാണു സിസി ടിവി ദൃശ്യങ്ങളിൽ ഉള്ളത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കേസിലെ നിർണായക സാക്ഷിയായ ട്രെയിൻ യാത്രികനായിരുന്ന റാസിക്കിന്റെ സഹായത്തോടെ തയാറാക്കിയ രേഖാചിത്രമാണ് പുറത്തുവിട്ടത്. എലത്തൂർ പൊലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയാറാക്കിയത്. നേരത്തെ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി … Continue reading ട്രെയിനില്‍ തീ വെച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്, പ്രതിയുടെ രേഖാചിത്രം പുറത്തു വിട്ടു