കഴുതപ്പാലില്‍ നിന്നുള്ള സോപ്പ് തേച്ചാല്‍….! മനേക ഗാന്ധിയുടെ പ്രസംഗം വൈറല്‍

കഴുതപ്പാലില്‍ നിന്നുണ്ടാക്കുന്ന സോപ്പ് തേക്കുന്നത് സ്ത്രീ ശരീരത്തിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്നു ഈജിപ്ഷ്യന്‍ സുന്ദരി ക്ലിയോപാട്ര കഴുതപ്പാലില്‍ കുളിക്കുമായിരുന്നു എന്നുമുള്ള ബിജെപി എം.പി.യും മുന്‍ കേന്ദ്ര മന്ത്രിയുമായ മനേകാ ഗാന്ധിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ ശ്രദ്ധ നേടുന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലായിരുന്നു മനേകയുടെ പ്രസംഗം. “ഈജിപ്തിൽ നിന്നുള്ള വളരെ പ്രശസ്തയായ രാജ്ഞിയായ ക്ലിയോപാട്ര കഴുതപ്പാലിൽ കുളിക്കുമായിരുന്നു. കഴുതപ്പാൽ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പുകൾക്ക് ഡൽഹിയിൽ 500 രൂപയാണ് വില. സോപ്പ് നിർമ്മിക്കാൻ കഴുതപ്പാൽ ഉപയോഗിക്കുന്ന ലഡാക്കിലെ ഒരു സമൂഹമുണ്ട് . … Continue reading കഴുതപ്പാലില്‍ നിന്നുള്ള സോപ്പ് തേച്ചാല്‍….! മനേക ഗാന്ധിയുടെ പ്രസംഗം വൈറല്‍