തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല…മകനെയും അമ്മയെയും പിതാവ് വെട്ടിക്കൊന്നു

ഒരുമിച്ച് ജോലി ചെയ്യുന്ന ദലിത് പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ തമിഴ്‌നാട്ടില്‍ പിതാവ് കൊലപ്പെടുത്തി. കൊച്ചു മകനെ രക്ഷിക്കാനെത്തിയ മുത്തശ്ശിയെയും ഇയാള്‍ കൊന്നുകളഞ്ഞു. കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗറൈയിലാണ് സംഭവം. സുഭാഷ് എന്ന യുവാവും അമ്മയുമാണ് കൊല്ലപ്പെട്ടത്. തിരുപ്പൂരിലെ ഹോസിയറി യൂണിറ്റില്‍ ജോലി ചെയ്യുന്ന യുവാവാണ് കൊല്ലപ്പെട്ടത്. ദണ്ഡപാണി എന്നാണ് കൊലപാതകം നടത്തിയ ആളുടെ പേര്. കൊന്ന പിതാവും മകന്‍ ജോലി ചെയ്യുന്ന വ്യവസായ യൂണിറ്റില്‍ ജീവനക്കാരനായിരുന്നു. സുഭാഷ് ഇവിടെ ജോലി ചെയ്യുന്ന അരിയല്ലൂര്‍ സ്വദേശിനിയായ അനുഷ … Continue reading തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല…മകനെയും അമ്മയെയും പിതാവ് വെട്ടിക്കൊന്നു