ലക്ഷ്മണ്‍ സവാദിയുടെ കോണ്‍ഗ്രസിലേക്കുള്ള വരവ് ബിജെപിയെ എങ്ങിനെ ബാധിക്കും

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ഉപമുഖ്യമന്ത്രിയും ലിംഗായത്തുകള്‍ക്കിടയിലെ വന്‍ സ്വാധീനമുള്ള നേതാവുമായ ലക്ഷ്മണ്‍ സവാദിയുടെ വരവ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടി സമ്മാനിച്ചേക്കാമെന്ന് നിരീക്ഷണം. വടക്കൻ കർണാടകയിലെ നിരവധി നിയമസഭാ മണ്ഡലങ്ങളിലും മഹാരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള നിയമസഭാ മണ്ഡലങ്ങളിലും സവാദിയുടെ സാന്നിധ്യം നിർണായക രാഷ്ട്രീയ സ്വാധീനം ചെലുത്തുമെന്നാണ് കോൺഗ്രസിലെ പ്രതീക്ഷ. വോട്ടർമാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും അടുപ്പവും, പ്രത്യേകിച്ച് ലിംഗായത്ത് സമുദായത്തിന് ആധിപത്യമുള്ള നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി.യുടെ പ്രധാന ശക്തിയായിരുന്നു സവാദി.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കഗ്വാഡ്, അത്താണി, … Continue reading ലക്ഷ്മണ്‍ സവാദിയുടെ കോണ്‍ഗ്രസിലേക്കുള്ള വരവ് ബിജെപിയെ എങ്ങിനെ ബാധിക്കും