കോഴി പക്ഷിയോ മൃഗമോ …ഗുജറാത്ത് സർക്കാർ കോടതിയിൽ നൽകിയ ഉത്തരം കോഴിയെ ഇനി കോടതി കയറ്റിയേക്കാം

കോഴി മൃഗമാണോ പക്ഷിയാണോ…? ഈ ചോദ്യത്തിന് ഗുജറാത്ത് സർക്കാർ കോടതിയിൽ നൽകിയ ഉത്തരം കോഴികളെ ഇനി ഒരു പാട് വിവാദങ്ങളിലേക്ക് നയിച്ചേക്കാം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം കോഴിയെ മൃഗമായാണ് കണക്കാക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരിക്കയാണ് . ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം കോടതി നേരത്തെ തേടിയിരുന്നു. കടകളിൽ കോഴികളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ആനിമൽ വെൽഫെയർ ഫൗണ്ടേഷനും അഹിംസ മഹാ സംഘവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കോഴികളെ അറവുശാലകളിൽ തന്നെ കശാപ്പ് ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. … Continue reading കോഴി പക്ഷിയോ മൃഗമോ …ഗുജറാത്ത് സർക്കാർ കോടതിയിൽ നൽകിയ ഉത്തരം കോഴിയെ ഇനി കോടതി കയറ്റിയേക്കാം