പ്രധാനമന്ത്രി മോദിക്ക് വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ നോട്ട് നിരോധനം നടപ്പാക്കില്ലായിരുന്നു- കെജ്രിവാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ നോട്ട് നിരോധനം നടപ്പാക്കില്ലായിരുന്നു എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. “ തനിക്ക് പിഴ ഇടാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സംശയം കൂടുതൽ വർദ്ധിപ്പിച്ചു. മോദിക്ക് സാധുവായ ഒരു ബിരുദമുണ്ടെങ്കിൽ ഗുജറാത്ത് സർവകലാശാല എന്തുകൊണ്ട് അത് കാണിക്കുന്നില്ല?”–കെജ്രിവാൾ ചോദിച്ചു. ഒരു ദരിദ്ര രാജ്യത്ത് ഔപചാരിക വിദ്യാഭ്യാസത്തിന്റെ അഭാവം “കുറ്റമോ പാപമോ അല്ല” എന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. എന്നിരുന്നാലും മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള തന്റെ ചോദ്യം പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു, കാരണം … Continue reading പ്രധാനമന്ത്രി മോദിക്ക് വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ നോട്ട് നിരോധനം നടപ്പാക്കില്ലായിരുന്നു- കെജ്രിവാൾ