താൻ എല്ലാ തടസങ്ങളും സൃഷ്‌ടിച്ചിട്ടും മോദി വളരെ ഉദാരമായി പെരുമാറിയെന്ന് ഗുലാം നബി

താൻ എല്ലാ തടസങ്ങളും സൃഷ്‌ടിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് വളരെ ഉദാരമായി പെരുമാറിയെന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു . തന്റെ ആത്മകഥയുടെ പ്രകാശനത്തോടനുബന്ധിച്ച് വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു ഗുലാം നബി. “ അദ്ദേഹം വളരെ ഉദാരനായിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ, ആർട്ടിക്കിൾ 370 , പൗരത്വ നിയമ ഭേദഗതി, ഹിജാബ് വിവാദം തുടങ്ങി ഒരു വിഷയത്തിലും ഞാൻ അദ്ദേഹത്തെ വെറുതെ വിട്ടിട്ടില്ല. ചില ബില്ലുകൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് … Continue reading താൻ എല്ലാ തടസങ്ങളും സൃഷ്‌ടിച്ചിട്ടും മോദി വളരെ ഉദാരമായി പെരുമാറിയെന്ന് ഗുലാം നബി