ബിജെപീ…എന്തിനാണ് നിങ്ങളുടെ ഈ അഭ്യാസം…ഇത് കാപട്യമാണെന്ന് എല്ലാവര്‍ക്കും അറിയാം, ഒരു ഗുണവും ഇല്ല

നാടകീയ സംഭവങ്ങള്‍ നിറഞ്ഞ നാടകമാണ് കേരളത്തില്‍ ബിജെപി കളിച്ചുകൊണ്ടിരിക്കുന്നത്, എന്നാല്‍ അതില്‍ നിറഞ്ഞിരിക്കുന്ന കാപട്യം അന്നം തിന്നുന്ന എല്ലാവര്‍ക്കും മനസിലാവുകയും ചെയ്യുന്നു എന്നതാണ് രസകരം. ബിഷപ്പ് മാര്‍ പാംപ്ലാനിയും ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിയും കാര്‍മികത്വം വഹിച്ചാല്‍ തീരുന്നതല്ല കേരളത്തിലെ ക്രൈസ്തവസമൂഹത്തില്‍ ബി.ജെ.പി.യെക്കുറിച്ചുള്ള അവിശ്വാസം. പ്രേഷിത പ്രവൃത്തി നടത്തിയെന്ന് വ്യാജമായി ആരോപിച്ച് ഗ്രാഹാം സ്റ്റെയിന്‍സ് എന്ന വിദേശിയെയും ഭാര്യയെയും പിഞ്ചുമക്കളെയും പച്ചയ്ക്ക് ചുട്ടുകൊന്നവരുടെ പ്രത്യയശാസ്ത്ര പിന്മുറക്കാര്‍…ഫാദര്‍ സ്റ്റാന്‍ സ്വാമി എന്ന വയോവൃദ്ധനായ പാതിരിക്ക് ഭീമ കൊറേഗാവ് സംഭവത്തിലും … Continue reading ബിജെപീ…എന്തിനാണ് നിങ്ങളുടെ ഈ അഭ്യാസം…ഇത് കാപട്യമാണെന്ന് എല്ലാവര്‍ക്കും അറിയാം, ഒരു ഗുണവും ഇല്ല