സംഘപരിവാറിന്റെ പ്രിയ സംവിധായകന്‍ സ്വവര്‍ഗ വിവാഹത്തിന് അനുകൂലം

സംഘപരിവാറിന്റെ രാഷ്ട്രീയ പ്രചാരണത്തിന് പിന്തുണയായി മാറിയ കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലൂടെ അറിയപ്പെടുന്ന സംവിധായകന്‍ വിവേക് അഗ്നിഹോത്രി പക്ഷേ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് രംഗത്ത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കരുതെന്നും സാമൂഹിക സ്വീകാര്യതയ്ക്കുള്ള നഗരവരേണ്യരുടെ സങ്കല്‍പം മാത്രമാണ് സ്വവര്‍ഗ വിവാഹമെന്നും സുപ്രീംകോടതിയില്‍ വാദിക്കുന്ന കേന്ദ്രസര്‍ക്കാരിന് പ്രതികൂലമായ നിലപാടാണ് വിവേകിന്റെത് എന്നത് വെളിപ്പെടുകയാണ്. കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് വിവേകിന്റെ പ്രതികരണം പ്രചരിക്കുന്നത്. കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ എടുത്ത നിലപാടിനെ എതിർക്കുന്നതായി വിവേക് ട്വിറ്ററിൽ എഴുതി. ‘സ്വവർഗ വിവാഹം ഒരു … Continue reading സംഘപരിവാറിന്റെ പ്രിയ സംവിധായകന്‍ സ്വവര്‍ഗ വിവാഹത്തിന് അനുകൂലം