പുനീത് കേരഹള്ളി വിദ്വേഷപ്രവര്‍ത്തനത്തിന്റെ നായകന്‍, ബിജെപി ദേശീയ നേതാക്കളുടെ തോഴന്‍

കഴിഞ്ഞ ദിവസം മൈസൂരിനടുത്ത രാമനഗരയിലെ സാത്തനൂരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ഒരാളെ പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊന്ന കേസില്‍ പ്രതിസ്ഥാനത്തുള്ള പശുസംരക്ഷണസേന നേതാവ് പുനീത് കേരെഹള്ളി കര്‍ണാടകത്തിലെയും ഡെല്‍ഹിയിലെയും പ്രമുഖ തീവ്രഹിന്ദുത്വം പറഞ്ഞ് വിദ്വേഷം ജ്വലിപ്പിക്കുന്ന ബിജെപി നേതാക്കളുടെ ഉറ്റ സുഹൃത്താണെന്ന് തെളിയുന്നു. തിങ്കളാഴ്ച രാത്രി ഇദ്രിസ് പാഷ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ഏറ്റവും മതവിദ്വേഷം വമിക്കുന്ന ഹിന്ദുത്വ പ്രവര്‍ത്തകരില്‍ പലരുമായും പുനീത് അടുത്ത ബന്ധം പുലര്‍ത്തുന്നതിന് തെളിവായി അവരോടൊപ്പമുള്ള ഫോട്ടോകള്‍ ഒരു ദേശീയ മാധ്യമം പുറത്തു … Continue reading പുനീത് കേരഹള്ളി വിദ്വേഷപ്രവര്‍ത്തനത്തിന്റെ നായകന്‍, ബിജെപി ദേശീയ നേതാക്കളുടെ തോഴന്‍