വ്യാജവാർത്തകൾ തിരിച്ചറിയാൻ ഐടി നിയമ ഭേദഗതി: സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി

സോഷ്യൽ മീഡിയയിൽ വരുന്ന, സർക്കാരിനെതിരായ വ്യാജവാർത്തകൾ തിരിച്ചറിയാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ഇൻഫർമേഷൻ ടെക്‌നോളജി ചട്ടങ്ങളിലെ ഭേദഗതിയെ ചോദ്യം ചെയ്ത് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കംറ സമർപ്പിച്ച ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച കേന്ദ്രത്തോട് നിർദേശിച്ചു. എന്തുകൊണ്ടാണ് ഭേദഗതി ആവശ്യമായി വന്നതെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേലും നീല ഗോഖലെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഏപ്രിൽ 19-നകം സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശം. തന്റെ ഉള്ളടക്കം പങ്കിടാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ … Continue reading വ്യാജവാർത്തകൾ തിരിച്ചറിയാൻ ഐടി നിയമ ഭേദഗതി: സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി