തലശ്ശേരിക്കടുത്ത് വീട്ടിൽ ബോംബ് സ്‌ഫോടനം… യുവാവിന്റെ രണ്ടു കൈപ്പത്തികളും അറ്റു

യുവാവ് ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണെന്നാണ് വിവരം. ബോംബ് നിർമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പറയുന്നു