അജിത് പവാർ തയ്യാറാണെങ്കിൽ സ്വാഗതം ചെയ്യും: ബിജെപി സഖ്യമന്ത്രി ഉദയ് സാമന്ത്

എൻസിപി നേതാവ് അജിത് പവാറിനെ സ്വാഗതം ചെയ്യാൻ ഭരണകക്ഷിയായ ബിജെപി-സേന സഖ്യം തയ്യാറാണെന്ന് മഹാരാഷ്ട്ര വ്യവസായ മന്ത്രി ഉദയ് സാമന്ത്. സംസ്ഥാനത്ത് ബിജെപിയുമായി കൈകോർക്കാൻ അജിത് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഭരണകക്ഷി മന്ത്രിയുടെ പ്രസ്താവന. “അജിത് പവാർ ഞങ്ങളോടൊപ്പം ചേരാൻ തയ്യാറാണെങ്കിൽ ഞങ്ങൾ സ്വാഗതം ചെയ്യും. അദ്ദേഹത്തിന് നല്ല രാഷ്ട്രീയ പാരമ്പര്യമുണ്ട്. അദ്ദേഹം വലിയ നേതാവാണ്, ഞങ്ങൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അന്തിമ തീരുമാനം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും എടുക്കും. അദ്ദേഹം ഞങ്ങളോടൊപ്പം ചേർന്നാൽ … Continue reading അജിത് പവാർ തയ്യാറാണെങ്കിൽ സ്വാഗതം ചെയ്യും: ബിജെപി സഖ്യമന്ത്രി ഉദയ് സാമന്ത്