ബിജെപിയുടെ ‘വന്ദേഭാരത് ഹിറ്റ്’ ചെറുക്കാന്‍ സി.പി.എമ്മിന് കഴിയാതെ പോയതിനു പിന്നില്‍…

വന്ദേഭാരത് ട്രെയിനുകള്‍ നാലു വര്‍ഷം മുമ്പ് രാജ്യത്ത് ആരംഭിക്കുമ്പോള്‍ കേരളത്തിനും തീര്‍ച്ചയായും അത് അവകാശപ്പെട്ടതാണ് എന്ന ബോധം തന്നെയാണ് മലയാളികള്‍ക്ക് ഉണ്ടായത്. പല സംസ്ഥാനങ്ങളിലും വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയപ്പോഴും ആ ട്രെയിന്‍ കേരളത്തില്‍ വരാതെ പോയി. മുമ്പൊക്കെയാണെങ്കില്‍ കേന്ദ്രം കാണിക്കുന്ന റെയില്‍വേ അവഗണനയ്‌ക്കെതിരെ വലിയ പ്രതിഷേധങ്ങളും സമരങ്ങളും കേരളത്തിലെ ഇടതു പക്ഷ രാഷ്ട്രീയ പാര്‍ടികള്‍ സംഘടിപ്പിച്ചേനെ. രാഷ്ട്രീയമായ ഡിമാന്‍ഡ് വിപുലമാകുമ്പോള്‍ ആവശ്യം അംഗീകരിക്കപ്പെടുകയും അത് സമരം ചെയ്ത രാഷ്ട്രീയ മുന്നണിയുടെ നേട്ടമായി വരികയും ചെയ്യുമായിരുന്നു. എന്നാല്‍ … Continue reading ബിജെപിയുടെ ‘വന്ദേഭാരത് ഹിറ്റ്’ ചെറുക്കാന്‍ സി.പി.എമ്മിന് കഴിയാതെ പോയതിനു പിന്നില്‍…