കശ്മീരില്‍ ഭീകരര്‍ക്കായി വന്‍ വേട്ട, കവചിത വാഹനം തകര്‍ക്കുന്ന ചൈനീസ് വെടിയുണ്ടകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ, ഡ്രോണുകൾ, സ്നിഫർ നായ്ക്കൾ, രാഷ്ട്രീയ റൈഫിൾസിന്റെ 12 കമ്പനികൾ എന്നിവ അടങ്ങുന്ന വൻ തിരച്ചിൽ ദൗത്യം തുടരുകയാണ്. 12 പേരെയെങ്കിലും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സൈന്യത്തിൽ നിന്നോ ജമ്മു കശ്മീർ പോലീസിൽ നിന്നോ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചൈനീസ് നിർമ്മിത 7.62 എംഎം സ്റ്റീൽ കോർ ബുള്ളറ്റുകൾ ഉപയോഗിച്ചതായി സംശയിക്കുന്ന മൂന്ന്-നാല് ഭീകരർ ആണ് കൃത്യം നിർവഹിച്ചത് എന്ന് കരുതപ്പെടുന്നു. … Continue reading കശ്മീരില്‍ ഭീകരര്‍ക്കായി വന്‍ വേട്ട, കവചിത വാഹനം തകര്‍ക്കുന്ന ചൈനീസ് വെടിയുണ്ടകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌