എല്ലാവരും കുറ്റക്കാരാണ്, കേസിന്റെ സമയത്ത് ഒരുപാട് അനുഭവിച്ചു—മധുവിന്റെ കുടുംബം

അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധിക്ക് പിന്നാലെ എല്ലാവരും കുറ്റക്കാരാണ് എന്ന് കുടുംബം പ്രതികരിച്ചു . കേസിൽ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. രണ്ട് പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു. “രണ്ട് പേരെ വെറുതെ വിട്ടതില്‍ ഇതുവരെ പോരാടിയ പോലെ തന്നെ പോരാടും.കേസിന്റെ സമയത്ത് ഒരുപാട് അനുഭവിച്ചു. ഒരുപാട് ഭീഷണികളും കുറ്റപ്പെടുത്തലും അവഗണനയുമുണ്ടായി. എല്ലാം മറികടന്ന് ഇവിടെ വരെയെത്തി. 14 പേരെ മാത്രമാണ് കുറ്റക്കാരാണെന്ന് വിധിച്ചത്. … Continue reading എല്ലാവരും കുറ്റക്കാരാണ്, കേസിന്റെ സമയത്ത് ഒരുപാട് അനുഭവിച്ചു—മധുവിന്റെ കുടുംബം