ഖുശ്‌ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്‍…ഇതാണ്‌ വനിതാ ദിനത്തിലെ ഏറ്റവും ധീരമായ ശബ്ദം

ഇന്ന്‌ ലോക വനിതാ ദിനമാണ്‌-സ്‌ത്രീ ശാക്തീകരണത്തിന്റെ, ധീരമായ ചെറുത്തുനില്‍പിന്റെ, പതറാതെ, ആത്മവിശ്വാസത്തോടെയുളള ജീവിത യാത്രയുടെ…എല്ലാറ്റിന്റെയും ഓര്‍മപ്പെടുത്തലിന്റെ ദിനം. ഇന്ന്‌ താരമായി മാറുന്നത്‌ പ്രശസ്‌ത നടിയും ഇപ്പോള്‍ ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്‌ബു സുന്ദര്‍ ആണ്‌. തന്റെ യാത്രയില്‍ താന്‍ നേരിട്ട കടുത്ത ഒരു ദുരനുഭവം തുറന്നു പറയുന്ന ഖുശ്‌ബു സ്‌ത്രീയുടെ ആത്മധൈര്യത്തിന്റെയും സത്യസന്ധതയുടെയും പ്രതീകമായിത്തീരുന്നു.താന്‍ എട്ടാം വയസ്സില്‍ തന്റെ പിതാവില്‍ നിന്നു തന്നെ ലൈംഗികമായി തുടര്‍ച്ചയായി വര്‍ഷങ്ങളോളം പീഡിപ്പിക്കപ്പെട്ടു എന്ന കാര്യമാണ്‌ ഖുശ്‌ബു … Continue reading ഖുശ്‌ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്‍…ഇതാണ്‌ വനിതാ ദിനത്തിലെ ഏറ്റവും ധീരമായ ശബ്ദം