വിജയ്‌പിള്ള വിളിച്ചു, കേരളം വിട്ടു പോകണം, 30 കോടി തരാം-ഫേസ്‌ബുക്ക്‌ ലൈവില്‍ സ്വപ്‌ന

തന്നെ വിജയ്‌ പിള്ള എന്ന ഒരാള്‍ കണ്ണൂരില്‍ നിന്നും വിളിച്ചുവെന്നും പിന്നീട്‌ ബംഗലൂരുവിലെത്തി തന്നെ കണ്ടു സംസാരിച്ചുവെന്നും പണം വാങ്ങി എല്ലാ രേഖകളും ഏല്‍പിച്ച ശേഷം സ്ഥലം വിട്ട്‌ വേറെ സംസ്ഥാനത്തേക്ക്‌ പോകണമെന്നും ഇല്ലെങ്കില്‍ ജീവന്‌ ഹാനികരമായിരിക്കുമെന്നും എം.വി.ഗോവിന്ദന്‍ തന്നെ തീര്‍ത്തുകളയുമെന്ന്‌ പറഞ്ഞിട്ടുണ്ടെന്നു വിജയ്‌പിള്ള പറഞ്ഞുവെന്നും ഫേസ്‌ബുക്ക്‌ ലൈവില്‍ പറഞ്ഞ്‌ നയതന്ത്രബാഗേജു വഴി സ്വര്‍ണക്കള്ളക്കടത്ത്‌ നടത്തിയ കേസിലെ പ്രതിയായ സ്വപ്ന സുരേഷ് . ഇന്റര്‍വ്യൂ എടുക്കാന്‍ പറഞ്ഞുവെന്നാണ്‌ വിജയ്‌പിള്ള വിളിച്ചത്‌. അതനുസരിച്ച്‌ ബംഗലുരുവിലെ ഹോട്ടലിലെത്തിയപ്പോള്‍ സംസാരം മുഴുവന്‍ … Continue reading വിജയ്‌പിള്ള വിളിച്ചു, കേരളം വിട്ടു പോകണം, 30 കോടി തരാം-ഫേസ്‌ബുക്ക്‌ ലൈവില്‍ സ്വപ്‌ന