വിരമിക്കുന്നതിന് ഏതാനും മണിക്കൂർ മുൻപ് സിസാ തോമസിന് കുറ്റാരോപണ മെമ്മോ

സർവീസിൽ നിന്ന് വിരമിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ സിസാ തോമസിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കുറ്റാരോപണ മെമ്മോ നൽകി. സർക്കാർ അനുമതിയില്ലാതെ സാങ്കേതിക സർവകലാശാലയുടെ താത്കാലിക വിസി ചുമതല ഏറ്റെടുത്തതിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് കുറ്റാരോപണ മെമ്മോ നൽകിയത്. വിസി നിയമനത്തിൽ ചട്ടലംഘനം ആരോപിച്ച് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിസാ തോമസ് നൽകിയ ഹർജി നേരത്തെ തള്ളിയിരുന്നു. സർക്കാരിന് തുടർ നടപടി സ്വീകരിക്കാമെന്ന് ട്രൈബ്യൂണൽ അറിയിച്ചതോടെ ഇതിലെ ഹിയറിങിനായി ഇന്ന് രാവിലെ വിദ്യാഭ്യാസ … Continue reading വിരമിക്കുന്നതിന് ഏതാനും മണിക്കൂർ മുൻപ് സിസാ തോമസിന് കുറ്റാരോപണ മെമ്മോ