പിതാവ് ലൈംഗികമായി പീഡിപ്പിച്ചത് തുറന്നു പറഞ്ഞതില്‍ ലജ്ജയില്ലെന്ന്‌ ഖുശ്‌ബു…വനിതാ ദിനത്തിലെ ശക്തമായ സന്ദേശമായി ധീരമായ വാക്കുകള്‍

തന്റെ പിതാവ് ചെറുപ്പത്തിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും സംഭവത്തിൽ തനിക്ക് ലജ്ജയില്ലെന്നും ഭാരതീയ ജനതാ പാർട്ടി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു. “ഞാനൊരു ഞെട്ടിപ്പിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല. അത് പറഞ്ഞത് എന്റെ സത്യസന്ധതയാണെന്നാണ് ഞാൻ കരുതുന്നത്. ഞാൻ പറഞ്ഞതിൽ എനിക്ക് ലജ്ജയില്ല, കാരണം ഇത് എനിക്ക് സംഭവിച്ചതാണ് കുറ്റവാളികളാണ് ഇതിൽ ലജ്ജിക്കേണ്ടത്”–ഖുശ്ബു പറഞ്ഞു. എട്ടാം വയസ്സിൽ പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു എന്ന തന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ തെലങ്കാനയിൽ വാർത്താ ഏജൻസിയോട് പ്രതികരിക്കുകയായിരുന്നു ഖുശ്‌ബു … Continue reading പിതാവ് ലൈംഗികമായി പീഡിപ്പിച്ചത് തുറന്നു പറഞ്ഞതില്‍ ലജ്ജയില്ലെന്ന്‌ ഖുശ്‌ബു…വനിതാ ദിനത്തിലെ ശക്തമായ സന്ദേശമായി ധീരമായ വാക്കുകള്‍