രാഹുലിനെ ബിജെപിയുടെ പ്രധാന പ്രതിപക്ഷ ശബ്ദമാക്കി കേന്ദ്രസര്‍ക്കാരിന്റെ ‘മണ്ടത്തരം’

അമിതമായ രാഹുല്‍ഗാന്ധി വിരോധം നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും നല്‍കുന്നത് വലിയ തിരിച്ചടിയായിരിക്കുമോ…രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കാന്‍ സ്വീകരിച്ച നടപടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബിജെപിയെ തിരിഞ്ഞുകുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. രാഹുലിനെ ‘അനാവശ്യമായി വളര്‍ത്തിയെടുത്തിരിക്കയാണ്’ അദ്ദേഹത്തിനെതിരായ നടപടികളിലൂടെ കേന്ദ്രസര്‍ക്കാര്‍. രാഹുലിന്റെ പാര്‍ലമെന്ററി ഭാവി എന്തായാലും ശരി അദ്ദേഹതത്തെ ഇന്ത്യയിലെ പ്രധാന ബിജെപി വിരുദ്ധ ശബ്ദമായി മാറ്റിയത് കഴിഞ്ഞ ദിവസങ്ങളിലെ നടപടികളാണ്. ഭാരത് ജോഡോ യാത്രയുടെ വിജയകരമായ സമാപനത്തോടെ പുതിയൊരു പ്രതിച്ഛായയില്‍ പ്രതിഷ്ഠിക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇപ്പോള്‍ മോദി ഭരണത്തെ ചോദ്യം … Continue reading രാഹുലിനെ ബിജെപിയുടെ പ്രധാന പ്രതിപക്ഷ ശബ്ദമാക്കി കേന്ദ്രസര്‍ക്കാരിന്റെ ‘മണ്ടത്തരം’