രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയെന്ന് വിജ്ഞാപനം ഇറങ്ങി

മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് വിധി വന്ന് 24 മണിക്കൂറിനകം തന്നെ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദായിരിക്കുന്നുവെന്ന്‌ ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി. വയനാട് ലോക്‌സഭാ സീറ്റ് ഒഴിവു വന്നിരിക്കുന്നു എന്ന വിജ്ഞാപനമാണ് ഇറങ്ങിയിരിക്കുന്നത് എന്നാണ് അനുമാനിക്കുന്നത്. എം.പി.മാരെ അയോഗ്യരാക്കാന്‍ ലോക്‌സഭാ സെക്രട്ടറിയറ്റിന് അധികാരമില്ല. കോടതി വിധിയോടെ സ്വാഭാവികമായി രാഹുല്‍ഗാന്ധി അയോഗ്യനായി എന്ന് കണക്കാക്കിയാണ് ലോക്‌സഭാ സെക്രട്ടറിയറ്റിന്റെ അറിയിപ്പെന്നാണ് കരുതപ്പെടുന്നത്. എംപിമാരോ എംഎൽഎമാരോ കുറ്റക്കാരാണെന്ന് കണ്ടെത്തി 2 വർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെട്ട ഉടൻ തന്നെ അവരുടെ പാർലമെന്റിലോ … Continue reading രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയെന്ന് വിജ്ഞാപനം ഇറങ്ങി