മറുപടി പറയാന്‍ തയ്യാര്‍, പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം നല്‍കൂ- തിരിച്ചടിക്കാനുറച്ച് രാഹുല്‍ ഗാന്ധി

ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള തന്റെ ലണ്ടനിലെ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാർലമെൻറിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ തനിക്കു പറയാനുള്ളത് പറയാൻ അവസരം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാല് ബിജെപി മന്ത്രിമാരുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ പാർലമെന്റിൽ സംസാരിക്കാൻ സമയം നൽകണമെന്ന് രാഹുൽ ഗാന്ധി വ്യാഴാഴ്ച ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു . പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായ പ്രമുഖൻ ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താൻ ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് ബിജെപി … Continue reading മറുപടി പറയാന്‍ തയ്യാര്‍, പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം നല്‍കൂ- തിരിച്ചടിക്കാനുറച്ച് രാഹുല്‍ ഗാന്ധി