പ്രണയിക്കുന്ന… പ്രണയിച്ച… പ്രണയിച്ച്‌ നഷ്ടപ്പെട്ടവരുടെ ഹൃദയം കവരുന്ന സിനിമ: ‘പ്രണയവിലാസം’

വടക്കെമലബാറിന്റെ ഭാഷയും സ്ഥലഭംഗികളും ജനജീവിതവും ഇപ്പോള്‍ മലയാള സിനിമയില്‍ കൂടുതല്‍ പ്രിയങ്കരമായി വരികയാണ്‌. നേരത്തെ തൃശ്ശൂര്‍, തിരുവനന്തപുരം ഭാഷാഭേദങ്ങള്‍ പോപ്പുലര്‍ ആയതു പോലെ ഇപ്പോള്‍ കണ്ണൂര്‍,കാസര്‍ഗോഡ്‌ ഭാഷാഭേദങ്ങള്‍ക്ക്‌ വന്‍ മാര്‍ക്കറ്റാണ്‌. വെള്ളം, തിങ്കളാഴ്‌ച നിശ്ചയം, ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചണ്‍, ന്നാ താന്‍ കേസ്‌ കൊട്‌ എന്നീ സിനിമകള്‍ മേല്‍പ്പറഞ്ഞ വടക്കെ മലബാര്‍ പ്രകൃതി-ഭാഷാ-ജനജീവിതത്തിന്‌ വലിയ പോപ്പുലാരിറ്റിയാണ്‌ സിനിമയുടെ നിര്‍മ്മിതിയില്‍ നേടിക്കൊടുത്തത്‌ എന്നത്‌ തര്‍ക്കമില്ലാത്ത കാര്യമാണ്‌. സത്യത്തില്‍ ഇപ്പോള്‍ മലയാള സിനിമയില്‍ ഒരു കാലത്ത്‌ ഭരണം നടത്തിയിരുന്ന വള്ളുവനാടന്‍ … Continue reading പ്രണയിക്കുന്ന… പ്രണയിച്ച… പ്രണയിച്ച്‌ നഷ്ടപ്പെട്ടവരുടെ ഹൃദയം കവരുന്ന സിനിമ: ‘പ്രണയവിലാസം’