അമിത് ഷാ വാക്കു പാലിച്ചില്ല,തിപ്ര മോത കളി തുടങ്ങി…കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം

തങ്ങളുമായി ചര്‍ച്ചനടത്താന്‍ 24 മണിക്കൂറിനകം ഇടനിലക്കാരനെ നിയമിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്ന ഭീഷണിയുമായി തിപ്ര മോത മേധാവി പ്രദ്യോത് ദേബര്‍മ. കേന്ദ്രസര്‍ക്കാരിനാണ് ദേബര്‍മ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. അതേസമയം ഇടനിലക്കാരനെ നിയോഗിക്കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും സമയപരിധിയൊന്നും തീരുമാനിച്ചിരുന്നില്ലെന്ന് ബി.ജെ.പി. കേന്ദ്രങ്ങളും പ്രതികരിച്ചു.ആദിവാസി ക്ഷേമ വിഷയങ്ങളില്‍ തന്റെ പാര്‍ടിയുമായി ചര്‍ച്ച നടത്താമെന്ന അമിത് ഷായുടെ വാഗ്ദാനമാണ് ഇതുവരെയും പാലിക്കപ്പെടാത്തതെന്ന് ദേബര്‍മ പറയുന്നു. മാര്‍ച്ചി 27നകം ഇടനിലക്കാരനെ നിയോഗിക്കാമെന്ന് അമിത് ഷാ തന്നെ ഫോണില്‍ വിളിച്ച് ഉറപ്പുനല്‍കിയിരുന്നെന്നും എന്നാല്‍ ഇത് പാലിച്ചില്ലെന്നും … Continue reading അമിത് ഷാ വാക്കു പാലിച്ചില്ല,തിപ്ര മോത കളി തുടങ്ങി…കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം