കോണ്‍ഗ്രസ് ജാഥയ്ക്ക് നേരെ ചീമുട്ടയെറിയാന്‍ രഹസ്യ നേതൃത്വം നല്‍കിയ ഡിസിസി സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ജാഥയ്ക്ക് നേരെ ചീമുട്ടയെറിയാന്‍ രഹസ്യമായി നേതൃത്വം നല്‍കിയ അതേ പാര്‍ടിയുടെ ജില്ലാ നേതാവിനെ കെ.പി.സി.സി. സസ്‌പെന്‍ഡ് ചെയ്തു. ഭാരത് ജോഡോ യാത്രയ്ക്കു ശേഷം പ്രഖ്യാപിച്ച ഹാഥ് സെ ഹാഥ് ജോഡോ യാത്രയ്ക്കു നേരെയാണ് കോണ്‍ഗ്രസിന്റെ തന്നെ ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഷെരീഫ് മുട്ടയേറിന് ചട്ടം കെട്ടിയത്. മുട്ടയേറിനൊപ്പം കല്ലേറുമുണ്ടായി എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.എം. നസീറിന്റെയും എ.ഐ.സി.സി. സെക്രട്ടറി വിശ്വനാഥന്‍ പെരുമാളിന്റെയും സാന്നിധ്യത്തില്‍ തന്നെയായിരുന്നു മുട്ടയേറുണ്ടായത്. കല്ലേറില്‍ … Continue reading കോണ്‍ഗ്രസ് ജാഥയ്ക്ക് നേരെ ചീമുട്ടയെറിയാന്‍ രഹസ്യ നേതൃത്വം നല്‍കിയ ഡിസിസി സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു