പ്രതിപക്ഷത്തിന്റെ ‘കറുത്ത’ പ്രതിഷേധം, സോണിയയും കറുത്ത വസ്ത്രം ധരിച്ചു, അമ്പരിപ്പിച്ച് തൃണമൂല്‍,ബി.ആര്‍.എസ്…

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് ഇന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ കറുത്ത വസ്ത്രം ധരിച്ചെത്തി വന്‍ രോഷമുയര്‍ത്തി. സോണിയാ ഗാന്ധി ഉള്‍പ്പെടെ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ യോഗത്തില്‍ ആദ്യമായി തൃണമൂല്‍ കോണ്‍ഗ്രസ്, ഭാരത് രാഷ്ട്ര സമിതി എന്നിവ പങ്കെടുത്തു എന്നതും ശ്രദ്ധേയമായി. യോഗത്തിൽ തൃണമൂൽ കോൺഗ്രസിന്റെ സാന്നിധ്യം അമ്പരപ്പിക്കുന്നതായിരുന്നു. ഈ സമ്മേളനത്തിൽ ഇതുവരെ ഒരു പ്രതിഷേധത്തിലും തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിനൊപ്പം ചേർന്നിട്ടില്ല. ജനാധിപത്യം സംരക്ഷിക്കാൻ ആരു മുന്നോട്ടു വന്നാലും … Continue reading പ്രതിപക്ഷത്തിന്റെ ‘കറുത്ത’ പ്രതിഷേധം, സോണിയയും കറുത്ത വസ്ത്രം ധരിച്ചു, അമ്പരിപ്പിച്ച് തൃണമൂല്‍,ബി.ആര്‍.എസ്…