ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി കേരളത്തിനേറ്റ വലിയ ആഘാതം

ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൊച്ചി കോര്‍പറേഷന് പിഴയിട്ട ഹരിതട്രൈബ്യൂണല്‍ വിധിയെ മാനിക്കുന്നുവെന്നും ഗൗരവത്തോടെ കാണുന്നുവെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. മുന്‍പ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് 28,000 കോടി രൂപവരെ പിഴ ചുമത്തിയിരുന്നു. അന്ന് കേരളത്തെ ഒഴിവാക്കിയത് മാലിന്യ നിര്‍മാര്‍ജനത്തിലെ മികവ് കൊണ്ടായിരുന്നുവെന്നും രാജേഷ് പ്രതികരിച്ചു. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറി മുൻപാകെ 100 കോടി രൂപ കെട്ടിവയ്ക്കണമെന്നാണ് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ തുക ഉപയോഗിക്കണം. സംസ്ഥാനത്തിന് വലിയ … Continue reading ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി കേരളത്തിനേറ്റ വലിയ ആഘാതം