ലോകത്ത് പുതിയൊരു ശാക്തിക ചേരി രൂപപ്പെടുന്നു…അമേരിക്കയ്‌ക്കെതിരെ

ഒരു വര്‍ഷം മുമ്പ് തുടങ്ങി ഇപ്പോഴും ശക്തമായി തുടരുന്ന ഉക്രെയ്ന്‍-റഷ്യ യുദ്ധം ലോകത്ത് പുതിയൊരു ശാക്തിക സഖ്യത്തിന് തുടക്കമിടുന്നതിലേക്ക് നയിക്കുകയാണ്. ഉക്രെയ്‌നെ ആക്രമിച്ച് റഷ്യയ്‌ക്കെതിരെ നിലകൊള്ളുന്ന അമേരിക്കയ്ക്ക് എതിരായ ചേരിയായി റഷ്യയും ചൈനയും കൂടുതല്‍ അടുക്കുകയാണ് എന്നാണ് സൂചന. അമേരിക്ക ഇരു രാഷ്ട്രങ്ങളുടെയും പൊതു എതിരാളിയാണ് എന്നതിനപ്പുറം അമേരിക്കയുടെ ആധിപത്യത്തിനു മീതെ സ്വന്തം ആധിപത്യം ലോകത്ത് ഉറപ്പിക്കാനായി വെമ്പുന്ന രാഷ്ട്രങ്ങളാണ് ഇവയെന്ന സവിശേഷതയും ഉണ്ട്. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം റഷ്യ സന്ദർശിക്കാനൊരുങ്ങുകയാണ് ചൈനീസ് പ്രസിഡന്റ് ഷി … Continue reading ലോകത്ത് പുതിയൊരു ശാക്തിക ചേരി രൂപപ്പെടുന്നു…അമേരിക്കയ്‌ക്കെതിരെ