വിയോജിപ്പുകൾ ആവാം അത് വിദ്വേഷത്തിലേക്കും അക്രമത്തിലേക്കും വഴിമാറാൻ അനുവദിക്കരുത്‌ – ഡി വൈ ചന്ദ്രചൂഡ്

വിയോജിപ്പുകൾ വിദ്വേഷത്തിലേക്കും അക്രമത്തിലേക്കും വഴിമാറാൻ അനുവദിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ന്യൂഡൽഹിയിൽ രാംനാഥ് ഗോയങ്ക എക്‌സലൻസ് ഇൻ ജേർണലിസം അവാർഡിന്റെ 16-ാമത് എഡിഷൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. “നമ്മുടെ രാജ്യത്തും ലോകമെമ്പാടുമുള്ള നിരവധി മാധ്യമപ്രവർത്തകർ ബുദ്ധിമുട്ടുള്ളതും സൗഹൃദപരമല്ലാത്തതുമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത് . പക്ഷേ, പ്രതികൂല സാഹചര്യങ്ങളിലും എതിർപ്പുകളിലും അവർ തളരാത്തവരാണ്. കൃത്യമായി ഈ ഗുണം നഷ്ടപ്പെടാൻ പാടില്ല”.- ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. “പൗരന്മാർ എന്ന നിലയിൽ, ഒരു … Continue reading വിയോജിപ്പുകൾ ആവാം അത് വിദ്വേഷത്തിലേക്കും അക്രമത്തിലേക്കും വഴിമാറാൻ അനുവദിക്കരുത്‌ – ഡി വൈ ചന്ദ്രചൂഡ്