ക്ഷേത്ര കലശമെഴുന്നള്ളിപ്പില്‍ ചെഗുവേരയുടെയും ജയരാജന്റെയും ചിത്രങ്ങള്‍…വിശ്വാസത്തില്‍ രാഷ്ട്രീയം വേണ്ടെന്ന്‌ തിരുത്തി സിപിഎം

കഴിഞ്ഞ ദിവസം കതിരൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തില്‍ പി. ജയരാജന്റെയും ചെഗുവേരയുടെയും ചിത്രങ്ങൾ ഉള്‍പ്പെടുത്തിയതിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ വിമർശനവുമായി രംഗത്ത് .കതിരൂര്‍ പുല്യോട്ടുംകാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തിലാണ് പി. ജയരാജന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്. തെയ്യത്തിന്റെയും പാര്‍ട്ടി ചിഹ്നത്തിന്റെയും ഒപ്പമായിരുന്നു ജയരാജന്റെയും ചെഗുവേരയുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നത്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ലെന്ന പാർട്ടി നിലപാടിന് എതിരാണ് ഈ സംഭവം എന്ന് ജയരാജൻ പറഞ്ഞു. കലശങ്ങളും ഘോഷയാത്രകളുമൊക്കെ രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് … Continue reading ക്ഷേത്ര കലശമെഴുന്നള്ളിപ്പില്‍ ചെഗുവേരയുടെയും ജയരാജന്റെയും ചിത്രങ്ങള്‍…വിശ്വാസത്തില്‍ രാഷ്ട്രീയം വേണ്ടെന്ന്‌ തിരുത്തി സിപിഎം