രാജ്യത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ആശ്വാസവിജയങ്ങള്‍

മഹാരാഷ്ട്രയിൽ ബിജെപി കോട്ടയിൽ കോൺഗ്രസ് ജയം മഹാരാഷ്ട്രയിലെ പൂനെയിൽ ബിജെപി കോട്ടയായി കണക്കാക്കുന്ന കസ്ബ പേട്ടിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി പിന്തുണച്ച കോൺഗ്രസ് സ്ഥാനാർത്ഥി രവീന്ദ്ര ധങ്കേക്കർ വിജയിച്ചു. 10,915 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി ഹേമന്ത് രസാനെയെ ആണ് ധംഗേക്കര്‍ പരാജയപ്പെടുത്തിയത്. പശ്ചിമബംഗാളില്‍ തൃണമൂലിനെതിരെ കോണ്‍ഗ്രസിന് ലീഡ് പശ്ചിമ ബംഗാളിലെ സാഗര്‍ദിഗി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയത്തിലേക്ക്. തൃണമൂല്‍ സ്ഥാനാര്‍ഥി ദേബാശിഷ് ബാനര്‍ജിക്കെതിരെ 63,003 വോട്ടുകളുടെ ലീഡ് നേടിക്കഴിഞ്ഞതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി … Continue reading രാജ്യത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ആശ്വാസവിജയങ്ങള്‍