ജനങ്ങളുടെ ജീവിതത്തിൽ നർമ്മം നിറച്ചതിനു എന്നും ഓർമ്മിക്കപ്പെടും- അനുശോചിച്ച് പ്രധാനമന്ത്രി

ഇന്നസെന്റിന്റെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചനം. “പ്രേക്ഷകരെ സ്വാധീനിച്ചതിനും ജനങ്ങളുടെ ജീവിതത്തിൽ നർമ്മം നിറച്ചതിനും അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു”–പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. Spread the love         Related Articles:ഇ.ഡി.യെ ‘വെളുപ്പിച്ച്’ പ്രധാനമന്ത്രിഹരിശ്ചന്ദ്രനാണേ എന്നും പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ഷാഫി-വിമർശിച്ച് പി.ജയരാജൻ