നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റ കുനോ നാഷണൽ പാർക്കിൽ ചത്തു

നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്ന ‘സാഷ’ എന്ന പെൺ ചീറ്റ വൃക്കരോഗം മൂലം ചത്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് പെൺ ചീറ്റയ്ക്ക് അണുബാധ ഉണ്ടായിരുന്നു. ജനുവരി 23 ന് സാഷ ക്ഷീണത്തിന്റെയും ബലഹീനതയുടെയും ലക്ഷണങ്ങൾ കാണിച്ചു. തുടർന്ന് അവളെ ചികിത്സയ്ക്കായി ക്വാറന്റൈൻ എൻക്ലോസറിലേക്ക് മാറ്റി. സാഷയ്ക്ക് മൂന്ന് വയസ്സായിരുന്നു, കഴിഞ്ഞ വർഷം സെപ്തംബർ 17 ന് ഇന്ത്യയുടെ ചീറ്റയെ പുനരവതരിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി നമീബിയയിൽ നിന്നും എട്ട് ചീറ്റകളെ … Continue reading നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റ കുനോ നാഷണൽ പാർക്കിൽ ചത്തു