സി.ബി.ഐ.സംഘം റാബ്‌റിദേവിയുടെ വസതിയില്‍

ജോലിക്കു പകരം ഭൂമി എന്ന തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്‌ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വീണ്ടും അന്വേഷണം എന്ന സൂചന നല്‍കിക്കൊണ്ട്‌ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ്‌ യാദവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയുടെ വസതിയില്‍ സി.ബി.ഐ. സംഘം എത്തി. എന്നാല്‍ പരിശോധനയ്‌ക്കായല്ല വന്നതെന്ന്‌ സംഘം അവകാശപ്പെടുന്നു. തിരച്ചില്‍ നടക്കുന്നില്ലെന്നും ഈ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പിച്ചതാണെന്നും ലാലുവും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള പ്രതികളെ പ്രത്യേക കോടതി മാര്‍ച്ച്‌ 15-ന്‌ വിളിച്ചു വരുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ … Continue reading സി.ബി.ഐ.സംഘം റാബ്‌റിദേവിയുടെ വസതിയില്‍