കീരവാണി പറഞ്ഞ “കാര്‍പ്പെന്‍റേഴ്സ്” ആശാരിമാരെന്ന് ധരിച്ച ‘പ്രബുദ്ധ’ മലയാളികൾ !

ഓസ്കര്‍ വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ആർ ആർ ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് സംഗീത സംവിധായകൻ എം.എം കീരവാണി പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ തന്റെ പ്രസംഗത്തിൽ പരാമർശിച്ച “കാര്‍പ്പെന്‍റേഴ്സ്” ആശാരിമാർ ആണെന്ന് തെറ്റിദ്ധരിച്ച് പ്രബുദ്ധ മലയാളികൾ . “കാര്‍പ്പെന്‍റേഴ്സ്” കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഇന്ന് ഓസ്‌കറുമായി ഇവിടെ നില്‍ക്കുന്നു…” .ഓസ്കര്‍ വേദിയില്‍ വെച്ച് കീരവാണി പറഞ്ഞത് ഇതായിരുന്നു. ആ ‘കാര്‍പെന്‍റേഴ്സ്’ എന്താണെന്ന് തിരഞ്ഞവർ വേഗം ട്രോളിയത് ആശാരിമാർ എന്ന നിലയിൽ ആയിരുന്നു. എന്നാൽ ചുരുങ്ങിയ കാലം … Continue reading കീരവാണി പറഞ്ഞ “കാര്‍പ്പെന്‍റേഴ്സ്” ആശാരിമാരെന്ന് ധരിച്ച ‘പ്രബുദ്ധ’ മലയാളികൾ !