മോദി മൂന്നാമതും പ്രധാനമന്ത്രിയാകും, 2002-ലെ സംഭവം എന്തിന് 2023-ല്‍ ഡോക്കുമെന്ററിയാക്കണം? -അമിത് ഷാ

ബി.ജെ.പി. മൂന്നാമതും പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നാണ് തനിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെല്ലാം സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന ജനകീയ വികാരമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ ടുഡേ ഡൽഹിയിൽ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിബിസി ഡോക്കുമെന്ററി പുറത്തുവന്ന സമയം സംശായസ്പദമാണെന്നും അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് ഡോക്കുമെന്ററി വന്നത് എന്നതാണ് സംശയത്തിന് അടിസ്ഥാനമെന്നും അമിത്ഷാ പറഞ്ഞു.‘ 2002-ലെ ഒരു സംഭവം എന്തിന് 2023-ല്‍ കാണിക്കണം. എന്തുകൊണ്ടാണ് നിങ്ങളാരും ബിബിസി ഡോക്കുമെന്ററി … Continue reading മോദി മൂന്നാമതും പ്രധാനമന്ത്രിയാകും, 2002-ലെ സംഭവം എന്തിന് 2023-ല്‍ ഡോക്കുമെന്ററിയാക്കണം? -അമിത് ഷാ