വ്യാജവീഡിയോ: സ്ഥലം മാറ്റപ്പെട്ട വനിതാ റിപ്പോര്‍ട്ടര്‍ ഏഷ്യാനെറ്റില്‍ നിന്നും രാജിവെച്ചതായി ദേശാഭിമാനി വാര്‍ത്ത…”വ്യാജ” വീഡിയോയും സാനിയോ മനോമിയും തമ്മിലെന്ത് ?

ലഹരിവാര്‍ത്താ പരമ്പരയില്‍ വ്യാജവീഡിയോ ചിത്രീകരിച്ചെന്നാരോപിക്കപ്പെട്ട് സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറും എഡിറ്റര്‍മാരും പോക്‌സോ കേസ് നേരിടവേ ഈ കേസിന് അടിസ്ഥാനമായ വ്യാജവീഡിയോ ചിത്രീകരണവിവാദവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഏഷ്യാനെറ്റില്‍ നിന്നും കൊച്ചിയിലേക്ക് സ്ഥലം മാറ്റപ്പെട്ട റിപ്പോര്‍ട്ടര്‍ സാനിയോ മനോമി കമ്പനിയില്‍ നിന്നും രാജിവെച്ചതായി വാര്‍ത്ത. ദേശാഭിമാനി പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കണ്ണൂരിലുണ്ടായിരുന്ന മറ്റൊരു റിപ്പോര്‍ട്ടറായ നൗഫല്‍ ബിന്‍ യൂസഫ് ചിത്രീകരിച്ച ഒരു വീഡിയോയില്‍ നേരത്തെ സാനിയോ ശേഖരിച്ച ഒരു പെണ്‍കുട്ടിയുടെ സംഭാഷണം എഡിറ്റ് ചെയ്ത് ചേര്‍ത്തു എന്നതായിരുന്നു കേസിലേക്ക് … Continue reading വ്യാജവീഡിയോ: സ്ഥലം മാറ്റപ്പെട്ട വനിതാ റിപ്പോര്‍ട്ടര്‍ ഏഷ്യാനെറ്റില്‍ നിന്നും രാജിവെച്ചതായി ദേശാഭിമാനി വാര്‍ത്ത…”വ്യാജ” വീഡിയോയും സാനിയോ മനോമിയും തമ്മിലെന്ത് ?