5 വര്‍ഷം മുമ്പ്‌ താന്‍ മുഖ്യമന്ത്രിക്ക്‌ ആശങ്കയോടെ എഴുതിയ കാര്യം…മാലിന്യദുരന്തത്തെക്കുറിച്ച്‌ മോഹന്‍ലാലിന്റെ കുറിപ്പ്‌

ബ്രഹ്മപുരം മാലിന്യദുരന്തം പ്രകൃതി ദുരന്തമല്ലെന്നും മനുഷ്യ നിര്‍മിത ദുരന്തമാണെന്നും താന്‍ അഞ്ച്‌ വര്‍ഷം മുമ്പ്‌ മുഖ്യമന്ത്രിക്ക്‌ ആശങ്ക പങ്കുവെച്ച്‌ കത്തെഴുതിയിരുന്നുവെന്നും നടന്‍ മോഹന്‍ലാല്‍. എല്ലാവരെയും കാത്തിരിക്കുന്ന ദുരന്തമാണിത്‌. ഇത്രയധികം തെറ്റായി മാലിന്യം കൈകാര്യം ചെയ്യുന്ന സ്ഥലം കേരളമല്ലാതെ വേറെ ലോകത്തെവിടെയും ഇല്ലെന്നും ജനം മാലിന്യം വലിച്ചെറിയുന്നത്‌ കൃത്യമായ മാലിന്യനീക്കത്തിന്‌ സംവിധാനം ഒരുക്കാത്തതിനാലാണെന്നും ഇതു സംബന്ധിച്ചെഴുതിയ കുറിപ്പില്‍ മോഹന്‍ലാല്‍ പ്രതികരിച്ചു.സമൂഹ മാധ്യമത്തില്‍ വന്ന കുറിപ്പിന്റെ പൂര്‍ണ രൂപം: ”പുകയുന്ന ഈ കൊച്ചിയിൽ ആയിരക്കണക്കിനു അമ്മമാരും മുതിർന്ന ആളുകളും ജനിച്ചു … Continue reading 5 വര്‍ഷം മുമ്പ്‌ താന്‍ മുഖ്യമന്ത്രിക്ക്‌ ആശങ്കയോടെ എഴുതിയ കാര്യം…മാലിന്യദുരന്തത്തെക്കുറിച്ച്‌ മോഹന്‍ലാലിന്റെ കുറിപ്പ്‌